തൊടുപുഴയിലെ ഏഴു വയസുകാരന്റെ മരണം, ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു , സർക്കാരിന് പണിയാകും

തൊടുപുഴയിലെ ഏഴു വയസുകാരന്റെ മരണം, ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു , സർക്കാരിന് പണിയാകും

സ്വന്തംലേഖകൻ

കൊ​​​ച്ചി: തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ അ​​​മ്മ​​​യു​​​ടെ കാ​​​മു​​​ക​​​ന്‍റെ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ൽ എ​​​തി​​​ർ​​ക​​​ക്ഷി​​​ക​​​ളാ​​​യ സ​​​ർ​​​ക്കാ​​​രി​​​നും ഡി​​​ജി​​​പി​​​ക്കും ഇ​​​ടു​​​ക്കി ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും വ​​​നി​​​താ ശി​​​ശു​​​ക്ഷേ​​​മ വ​​​കു​​​പ്പ് സ്പെ​​​ഷ​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്കും നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ൻ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ വാ​​​ർ​​​ത്ത​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന് എ​​​ഴു​​​തി​​​യ ക​​​ത്തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഹൈ​​​ക്കോ​​​ട​​​തി വി​​​ഷ​​​യം സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. കു​​​ട്ടി ക​​​ഴി​​​ഞ്ഞ​ദി​​​വ​​​സം മ​​​രി​​​ച്ച വി​​വ​​രം കേസ് ഇ​​​ന്ന​​​ലെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ത്ത​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു. പ്ര​​​തി അ​​​രു​​​ണ്‍ ആ​​​ന​​​ന്ദി​​​നെ​​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​യാ​​​ൾ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.
ഒരു മാസത്തിനുള്ളിൽ സ​​​ർ​​​ക്കാ​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണം.