
സ്വന്തം ലേഖകൻ
പാലക്കാട്: കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരുടിക്കാട് നടന്ന ഹൈവേ റോബറി കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ. അജയ് കൊടകര, അരുൺ കൊടകര, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ 7 പേരെ പിടികൂടിയിട്ടുണ്ട്. പെരിന്തൽമണ്ണ സ്വദേശികളിൽ നിന്നും നാലരക്കോടി കാർ തട്ടിയെന്നതാണ് കേസ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ടിപ്പർ ലോറിയും 3 കാറുകളും അന്വേഷണ സംഘം കണ്ടെത്തി. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാവും എന്ന് കസബ പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


