അരുണിനെ പൊലീസ് പൂട്ടി,കാത്തിരിക്കുന്നത് മുൻ കാമുകിയുടെ മരണം ഉൾപ്പടെ പത്തോളം കേസുകളുടെ പുനരന്വേഷണം,  പ്രതിയെ  ബന്ധുക്കളും  കയ്യൊഴിഞ്ഞു

അരുണിനെ പൊലീസ് പൂട്ടി,കാത്തിരിക്കുന്നത് മുൻ കാമുകിയുടെ മരണം ഉൾപ്പടെ പത്തോളം കേസുകളുടെ പുനരന്വേഷണം, പ്രതിയെ ബന്ധുക്കളും കയ്യൊഴിഞ്ഞു

സ്വന്തംലേഖകൻ

തൊ​ടു​പു​ഴ: കു​​ട്ടി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന അ​​രു​​ണ്‍ ആ​​ന​​ന്ദി​​നെ കാ​​ണാ​​ൻ ബ​​ന്ധു​​ക്ക​​ളാ​​രു​​മെ​​ത്തി​​യി​​ല്ല. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത ദി​​വ​​സം ത​​ന്നെ ഇ​​യാ​​ളു​​ടെ അമ്മയെ ഫോ​​ണി​​ൽ അ​​റ​​സ്റ്റു വി​​വ​​രം പൊലീ​​സ് അ​​റി​​യി​​ച്ചി​​രു​​ന്നു.എ​​ന്നാ​​ൽ, മ​​ക​​നെ കാ​​ണാ​​ൻ താ​​ത്​​പ​​ര്യം പ്ര​​ക​​ടി​​പ്പി​​ക്കാ​​നോ പ്ര​​തി​​ക​​രി​​ക്കാ​​നോ ഇ​​വ​​ർ ത​​യാ​​റാ​​യി​​ല്ല. സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​മാ​​യ ഏ​​ക സ​​ഹോ​​ദ​​ര​​നും പ്ര​​തി ജ​​യി​​ല​​ഴി​​ക​​ൾ​​ക്കു​​ള്ളി​​ലാ​​യി​​ട്ടും കാ​​ണാ​​ൻ താ​​ത്​​പ​​ര്യ​​പ്പെ​​ട്ടി​​ല്ല. അ​തേ​സ​മ​യം, ത​​നി​​ക്കാ​​യി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​ൻ സ​​ഹോ​​ദ​​ര​​ൻ എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു​​ള്ള അ​​ഭി​​ഭാ​​ഷ​​ക​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി ഇ​​യാ​​ൾ
പൊലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു.

പൊക്സോ കേ​സി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊ​​ല്ല​​പ്പെ​​ട്ട കു​​ട്ടി​​യു​​ടെ നാ​​ലു വ​​യ​​സു​​കാ​​ര​​നാ​​യ ഇ​​ള​​യ സ​​ഹോ​​ദ​​ര​​നെ പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നിര​​യാ​​ക്കി​​യെ​​ന്ന കേ​​സി​​ൽ പ്ര​​തി അ​​രു​​ണ്‍ ആ​​ന​​ന്ദി​​ന്‍റെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി. മൂ​​ത്ത കു​​ട്ടി​​യെ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​യു​​ന്ന പ്ര​​തി​​യു​​ടെ അ​​റ​​സ്റ്റ് ജ​​യി​​ലി​​ലെ​​ത്തി​​യാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന സി​​ഐ അ​​ഭി​​ലാ​​ഷ് ഡേ​​വി​​ഡ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. മ​​ർ​​ദ​​ന​​മേ​​റ്റ കു​​ട്ടി​​യോ​​ടൊ​​പ്പം ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച ഇ​​ള​​യ കു​​ട്ടി​​യെ ഡോ​​ക്ട​​ർ​​മാ​​ർ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് മ​​ർ​​ദ​​ന​​വും പീ​​ഡ​​ന​​വും ഏ​​റ്റ​​താ​​യി വ്യ​​ക്ത​​മാ​​യ​​ത്. ഇ​​തോ​​ടെ പ്ര​​തി​​ക്കെ​​തി​​രെ കൊ​​ല​​ക്കു​​റ്റ​​ത്തി​​നു പു​​റ​​മേ പോ​​ക്സോ വ​​കു​​പ്പു​​ക​​ളും ചു​​മ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

കാ​ത്തി​രി​ക്കു​ന്ന​ത് ഒ​ട്ടേ​റെ കേ​സു​ക​ൾ..

അ​​രു​​ണ്‍ ആ​​ന​​ന്ദി​​നെ​​തി​​രെ കൊ​​ല​​ക്കു​​റ്റ​​വും പോ​​ക്സോ വ​​കു​​പ്പു​​ക​​ളു​​മാ​ണു പ്ര​​ധാ​​ന​​മാ​​യി പോ​​ലീ​​സ് ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ലും വ​​രാ​​നി​​രി​​ക്കു​​ന്ന​​ത് വി​​വി​​ധ കേ​​സു​​ക​​ളി​​ൻ​​മേ​​ലു​​ള്ള അ​​ന്വേ​​ഷ​​ണം. ഇ​​യാ​​ളു​​ടെ പേ​​രി​​ൽ നി​​ല​​വി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ക്രി​​മി​​ന​​ൽ കേ​​സു​​ക​​ൾ പോ​​ലീ​​സ് വീ​​ണ്ടും പ​​രി​​ശോ​​ധി​​ക്കും. കൂ​​ടാ​​തെ കൊ​​ല്ല​​പ്പെ​​ട്ട കു​​ട്ടി​​യു​​ടെ പി​​താ​​വ് പ​​ത്തു മാ​​സം മു​​ൻ​​പ് അ​​കാ​​ല​​ത്തി​​ൽ മ​​രി​​ച്ച​​തി​​നെ സം​​ബ​​ന്ധി​​ച്ചു ബ​​ന്ധു​​ക്ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലും തു​​ട​​ർ അ​​ന്വേ​​ഷ​​ണം ഉ​​ണ്ടാ​​കും. പ്ര​​തി ബാം​​ഗ്ലൂ​​രി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന കാ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന കാ​​മു​​കി ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച​​തും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കും. കു​​ട്ടി​​ക​​ളു​​ടെ പേ​​രി​​ൽ ബാ​​ങ്കി​​ൽ മു​​ത്ത​​ച്ഛ​​ൻ നി​​ക്ഷേ​​പി​​ച്ചി​​രു​​ന്ന പ​​ണം ആ​​ൾ​​മാ​​റാ​​ട്ടം ന​​ട​​ത്തി ത​​ട്ടി​​യെ​​ടു​​ത്ത​​തി​​നു പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. കൂ​​ടാ​​തെ മ​​റ്റു ജോ​​ലി​​ക​​ൾ ചെ​​യ്യാ​​തെ ആ​​ർ​​ഭാ​​ട ജീ​​വി​​തം ന​​യി​​ച്ചി​​രു​​ന്ന പ്ര​​തി​​യു​​ടെ സാ​​ന്പ​​ത്തി​​ക സ്രോ​​ത​​സു​​ക​​ളെ​​കു​​റി​​ച്ചും ക്രി​​മി​​ന​​ൽ ഇ​​ട​​പാ​​ടു​​ക​​ളെ​​ക്കു​​റി​​ച്ചും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു.

പ​ഴു​ത​ട​ച്ചു​ള്ള തെ​ളി​വു​ക​ളു​മാ​യി പോ​ലീ​സ്..

ഏ​​ഴു വ​​യ​​സു​​കാ​​ര​​ൻ മൃ​​ഗീ​​യ മ​​ർ​​ദ​​ന​​മേ​​റ്റു മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി പ​​ഴു​​ത​​ട​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​നു പോ​​ലീ​​സ്.കു​​ട്ടി​​യെ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ പ്ര​​തി തി​​രു​​വ​​ന​​ന്ത​​പു​​രം ന​​ന്ത​​ൻ​​കോ​​ട് ക​​ട​​വ​​ത്തൂ​​ർ​​കാ​​സി​​ൽ അ​​രു​​ണ്‍ ആ​​ന​​ന്ദി​​നെ​​തി​​രേ കൊ​​ല​​ക്കു​​റ്റം ചു​​മ​​ത്തി​​യെ​​ങ്കി​​ലും ഇ​​യാ​​ൾ​​ക്കെ​​തി​​രേ കൂ​​ടു​​ത​​ൽ തെ​​ളി​​വു​​ക​​ൾ സ​​മാ​​ഹ​​രി​​ക്കാ​​നാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘം ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്. ഇ​​തി​​നാ​​യി കു​​ട്ടി​​യു​​ടെ മാ​​താ​​വി​​നെ അ​​ടു​​ത്ത ദി​​വ​​സം ത​​ന്നെ കൂ​​ടു​​ത​​ൽ വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്യും. പ്ര​​തി​​ക്കെ​​തി​​രേ കൂ​​ടു​​ത​​ൽ തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് അ​മ്മ​യി​ൽ​നി​ന്നു കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ തേ​​ടാ​​ൻ പോ​​ലീ​​സ് തീ​​രു​​മാ​​നി​​ച്ച​​ത്.