വീട്ടുമുറ്റത്തു നിന്ന് യുവതിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം; അക്രമിയുടെ കൈയ്ക്ക് കടിച്ച് യുവതി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖക

video
play-sharp-fill

മുക്കം: കൂമ്പാറയില്‍ വീട്ടുമുറ്റത്തു നിന്ന് യുവതിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം.കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വീടിനു പുറത്തുള്ള ശുചിമുറിയില്‍ പോയി തിരിച്ചു വരുമ്പോള്‍ പിന്നിലൂടെ വന്ന ആള്‍ വായപൊത്തി പിടിച്ച് ബലമായി വലിച്ചിഴച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചതായി യുവതി പരാതിയില്‍ പറയുന്നു.

ബഹളം വച്ചിട്ടും ആരും കേള്‍ക്കാതെ വന്നതിനെ തുടര്‍ന്ന് അക്രമിയുടെ കൈയ്ക്ക് കടിച്ച് മുറിവേല്‍പിച്ച് ഓടി അടുത്ത വീട്ടില്‍ കയറി രക്ഷപെടുകയായിരുന്നെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group