
കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്: അപകടം ഏലപ്പാറയ്ക്ക് അടുത്ത് ചിന്നാറിൽ: അപകട കാരണം കനത്ത മഞ്ഞ്.
ഇടുക്കി :ചിന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക് : അപകട കാരണം കനത്ത മഞ്ഞ്
ഏലപ്പാറ ചിന്നാർ സ്വദേശികളായ ജോസഫ് ബെന്നി (58) ഭാര്യ മോളി ബെന്നി ( 48) എന്നിവർക്ക് ആണ് പരുക്ക് പറ്റിയത്.
പുലർച്ചെ 6 മണിയോടെ ചിന്നാർ ഭാഗത്ത് വച്ചാണ് അപകടം .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഞ്ഞും പ്രദേശത്തുണ്ടായിരുന്നു.
ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
Third Eye News Live
0