
തൃശൂർ: കുന്നംകുളം പഴഞ്ഞിയില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു.
മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണം നടത്തിയത് ലഹരിയ്ക്ക് അടിമകളാണെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പിന്നില്‍ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.