
കോട്ടയം: സിപിഎം പുത്തനങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ജി. രാജീവിനെ തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങളായി
എം കെ രമേശ്, പി.എസ് സച്ചിദാനന്ദ നായിക്, എ രഘുവരൻ, പി ഡി സുരേഷ്, ഗ്രേസി സതീഷ്, ജോണ്‍സണ്‍ മാത്യു, ഡി എ അനീഷ്‌കുമാർ, ജെ റോഷ്യ, മേരി മനോഹരൻ, സനൂപ് സാബു, ഡി എ അരുണ്‍കുമാർ, ജേക്കബ് സി നൈനാൻ, എം കെ രാജപ്പൻ, അശ്വിൻ ബിജു എന്നിവരേയും തിരഞ്ഞെടുത്തു