
കോട്ടയം: സി പി ഐ മുൻ കോട്ടയം ജില്ലാ
സെക്രട്ടറിയും കോട്ടയം ജില്ല: യുടെ ചുമതലയുള്ള സ്‌റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ സി.കെ ശശിധരനെ ജില്ലയുടെ ചുമതലയിൽ നിന്നു മാറ്റി.
ഒരു വനിതാ അംഗത്തിൻ്റെ പരാതിയെ ത്തുടർന്നു സംസ്ഥാന
കൗൺസിൽ യോഗമാണ് ഈ തീര്യമാനമെടുത്തത് കൊല്ലത്തു : നിന്നുള്ള സംസ്‌ഥാന എക്സി ക്യൂട്ടീവ് അംഗം ആർ രാജേന്ദ്രന് കോട്ടയത്തിന്റെ ചുമതല നൽകി.
ഇടുക്കിയിൽ നിന്നുള്ള അംഗമാണ് ശശിധരനെതിരേ സ്‌ഥാന കൗൺസിലിൽ പരാതി ഉന്നയിച്ചതെന്നറിയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
14 വർഷത്തോളം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ ശശിധരൻ ഇപ്പോൾ പത്തനംതിട്ടയുടെ ചുമതലയുണ്ട്.
അറിയപ്പെടുന്ന കാനം പക്ഷ ക്കാരനായ ശശിധരനെ പുറ ത്താക്കാൻ നടന്ന നീക്കങ്ങളുടെ ഭാഗമാണു പരാതിയെന്നും നടപ ടിയെന്നും മറുപക്ഷം ആരോപിക്കുന്നുണ്ട്.



