
സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്‌ന്റെ അമ്മ ഓമനക്കുട്ടിയമ്മ നിര്യാതയായി
കോട്ടയം: സിപിഐ എം(CPIM) കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്‌ന്റെ അമ്മ ഓമനക്കുട്ടിയമ്മ (79) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി മാളിയേക്കല്‍ വീട്ടുവളപ്പില്‍ നടക്കും.
Third Eye News Live
0