
ചേര്‍ത്തല : തന്റെ കുടുംബം തകര്‍ത്തതായി കാട്ടി സി.പി.എം നേതാവിനെതിരെ സി.പി.ഐ പ്രവര്‍ത്തകന്‍ സി.പി.എം നേതൃത്വത്തിന് പരാതി നല്‍കി.ഗുരുതരമായ ആരോപണങ്ങളുയര്‍ത്തിയാണ് നഗരത്തിലെ കരുവമേഖലയിലെ നേതാവിനെതിരെയുള്ള പരാതി.
നിരന്തരമായി വീടുസന്ദര്‍ശിച്ച് ഭാര്യയെ വശീകരിച്ച് കുടുംബം തകര്‍ത്തെന്നും ഇപ്പോള്‍ ഭാര്യയെ തന്നില്‍ നിന്നകറ്റി വാടക വീട്ടിലേക്കു മാറ്റിയിരിക്കുകയാണെന്നും പരാതിയിലുണ്ട്.
സി.പി.എം നേതാവ് ഭാര്യക്കയച്ചതായി പറയുന്ന ഫോട്ടോകളും മെസേജുകളുമടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഇതു പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കൈമാറുമെന്നാണ് പരാതിക്കാരന്‍ അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആത്മഹത്യയുടെ വക്കിലാണെന്നും നേതൃത്വമിടപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.