മിണ്ടാപ്രാണികളോട് കൊടും ക്രൂരത…! തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഒരു പശു ചത്തു

Spread the love

മലപ്പുറം: മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത.

തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേല്‍പ്പിച്ചു.
നാല് പശുക്കളെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

അരീക്കോട് കാരിപ്പറമ്പില്‍ ഇന്നലെ രാത്രിയാണ് ആണ് സംഭവം. സംഭവത്തില്‍ ഒരു പശു ചത്തു.
മറ്റൊന്നിന് പരിക്കേല്‍ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരിപ്പറമ്പ് സ്വദേശി ഇജാസിന്റെ പശുക്കളെയാണ് കുത്തിയത്. സംഭവത്തില്‍ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.