video
play-sharp-fill

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ;രണ്ട് കോടി ഡോസ് കൊവിഷീല്‍ഡ് സൗജന്യമായി വാഗ്ദാനം ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ;രണ്ട് കോടി ഡോസ് കൊവിഷീല്‍ഡ് സൗജന്യമായി വാഗ്ദാനം ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ : കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് കോടി ഡോസ് സൗജന്യമായി വാഗ്ദാനം ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ ഇതുവരെ 170 കോടിയിലധികം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയിട്ടുണ്ട്.രണ്ട്‍ കോടി ഡോസ് കൊവിഷീല്‍ഡ് വാക്സിൻ 410 കോടി രൂപ വില വരും .