
സ്വന്തം ലേഖകൻ
കോട്ടയം : കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അമിത വിലയ്ക്ക് വില്‍പ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ളതിലും ഉയർന്ന വിലയ്ക്ക് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പി.പി.ഇ കിറ്റ് എന്നിവ വിൽപ്പന നടത്തിയ ഏഴു സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വില രേഖപ്പെടുത്താതെയും അമിത വില ഈടാക്കിയും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വില്ക്കുന്നതു സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥരെ ഫോൺ മുഖേന അറിയിക്കാം.
നമ്പറുകള്‍ ചുവടെ
ഡെപ്യൂട്ടി കൺട്രോളർ – 8182698044, 828 1698051
അസിസ്റ്റൻ്റ് കൺട്രോളർ – 8281698045
ഇൻസ്പെക്ടർമാര്‍
കോട്ടയം – 8281695046
പാലാ-8281695049
കാഞ്ഞിരപ്പള്ളി- 82826980 50
ചങ്ങനാശേരി-8282698041
വൈക്കം- 8281698048