play-sharp-fill
കോട്ടയം ജില്ലയിൽ 512 പേർക്ക് കോവിഡ്; 502 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 512 പേർക്ക് കോവിഡ്; 502 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 512 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 502 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ പത്ത് പേർ രോഗബാധിതരായി. പുതിയതായി 5329 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.


രോഗം ബാധിച്ചവരിൽ 259 പുരുഷൻമാരും 213 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 91 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1050 പേർ രോഗമുക്തരായി. 5212 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 70520 പേർ കോവിഡ് ബാധിതരായി. 65129 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15781 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 107

ഏറ്റുമാനൂർ- 28

കുമരകം- 17

പുതുപ്പള്ളി 16

പാമ്പാടി- 15

ചങ്ങനാശേരി- 14

വൈക്കം,മണർകാട്- 12

കിടങ്ങൂർ-11

വാകത്താനം, കാഞ്ഞിരപ്പള്ളി, വിജയപുരം, നീണ്ടൂർ, പള്ളിക്കത്തോട്-9

മുണ്ടക്കയം, കരൂർ, വാഴൂർ, വെച്ചൂർ, അതിരമ്പുഴ, മറവന്തുരുത്ത്-8

പാലാ, രാമപുരം, മാടപ്പള്ളി, മൂന്നിലവ്, അയ്മനം, ആർപ്പൂക്കര, കറുകച്ചാൽ-7

ചെമ്പ്, പനച്ചിക്കാട്, വെള്ളൂർ, കടുത്തുരുത്തി-6

മുളക്കുളം, വാഴപ്പള്ളി, കുറവിലങ്ങാട്, മാഞ്ഞൂർ, കുറിച്ചി, തലയോലപ്പറമ്പ്, കാണക്കാരി, ചിറക്കടവ്, പാറത്തോട്-5

ഉഴവൂർ, തലയാഴം, അകലക്കുന്നം,എലിക്കുളം, തൃക്കൊടിത്താനം, മീനച്ചിൽ-4

കല്ലറ, എരുമേലി, ഉദയനാപുരം, കൂട്ടിക്കൽ,ഞീഴൂർ, തലനാട്, ഭരണങ്ങാനം-3

ഈരാറ്റുപേട്ട, മുത്തോലി, കൂരോപ്പട, വെളിയന്നൂർ, മണിമല, തിരുവാർപ്പ്, തിടനാട്-2

പൂഞ്ഞാർ, കൊഴുവനാൽ, കങ്ങഴ, മരങ്ങാട്ടുപിള്ളി, പായിപ്പാട്, മേലുകാവ്, ടി.വിപുരം, നെടുംകുന്നം, തീക്കോയി, അയർക്കുന്നം-1