play-sharp-fill
ജില്ലയിൽ ഇന്ന് 80 കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകൾ; നാലു മെഗാ ക്യാമ്പുകൾ

ജില്ലയിൽ ഇന്ന് 80 കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകൾ; നാലു മെഗാ ക്യാമ്പുകൾ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഏപ്രിൽ 13 ന് 80 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷൻ ക്യാമ്പുകളും നാലിടത്ത് മെഗാ ക്യാമ്പുകളും നടക്കും.

45 വയസിനു മുകളിലുള്ള എല്ലാവർക്കും ക്യാമ്പുകളിൽ വാക്സിൻ നൽകും. ആധാർ കാർഡുമായാണ് എത്തേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

വൈക്കം താലൂക്ക്

1. അറുനൂറ്റിമംഗലം സാമൂഹികാരോഗ്യകേന്ദ്രം
2. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം
3. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം
4. കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
5. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
6. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
7. കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം
8. പെരുവ പ്രാഥമികാരോഗ്യകേന്ദ്രം
9. ടിവി പുരം പ്രാഥമികാരോഗ്യകേന്ദ്രം
10. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
11. തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം
12. ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
13. വൈക്കം താലൂക്ക് ആശുപത്രി
14. വെള്ളൂർ കുടുംബാരോഗ്യകേന്ദ്രം
15. മറവന്തുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം

കോട്ടയം താലൂക്ക്

16. ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം
17. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
18. അയർക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം
19. അയ്‌മനം പ്രാഥമികാരോഗ്യകേന്ദ്രം
20. കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം
21. മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
22. കോട്ടയം മെഡിക്കൽകോളേജ്
23. മീനടം പ്രാഥമികാരോഗ്യകേന്ദ്രം
24. മുണ്ടൻകുന്ന് പ്രാഥമികാരോഗ്യകേന്ദ്രം
25. നാട്ടകം കുടുംബാരോഗ്യകേന്ദ്രം
26. ഓണംതുരുത്ത് കുടുംബാരോഗ്യകേന്ദ്രം
27. പാമ്പാടി താലൂക്ക് ആശുപത്രി
28. പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രം
29. പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
30. തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം
31. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
32. ഏറ്റുമാനൂർ കാനാട്ടുതുണ്ടം വൈ .എം . സി .എ ഹാൾ ( പേരൂർ )

കാഞ്ഞിരപ്പള്ളി താലൂക്ക്

33. എരുമേലി സാമൂഹികാരോഗ്യകേന്ദ്രം
34. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
35. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
36. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
37. കൂട്ടിക്കൽ സാമൂഹികാരോഗ്യകേന്ദ്രം
38. കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
39. മണിമല പ്രാഥമികാരോഗ്യകേന്ദ്രം
40. മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
41. മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം
42. പൈക പ്രാഥമികാരോഗ്യകേന്ദ്രം
43. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
44. വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

മീനച്ചിൽ താലൂക്ക്

45. ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം
46.കടനാട്‌ പ്രാഥമികാരോഗ്യകേന്ദ്രം
47. കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
48.കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം
49.കാണക്കാരി കുടുംബാരോഗ്യകേന്ദ്രം
50. കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം
51. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
52. മഹാത്മാ ഗാന്ധി ഗവണ്‍മെന്‍റ് ഹയർ സെക്കന്‍‍ഡറി സ്കൂൾ പാലാ
53. മീനച്ചിൽ പ്രാഥമികാരോഗ്യകേന്ദ്രം
54. മൂന്നിലവ് പ്രാഥമികാരോഗ്യകേന്ദ്രം
55. മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രം
56. പാലാ ജനറൽ ആശുപത്രി
57. പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
58. രാമപുരം സാമൂഹികാരോഗ്യകേന്ദ്രം
59. തീക്കോയി പ്രാഥമികാരോഗ്യകേന്ദ്രം
60. തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
61. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
62. ഉഴവൂർ കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി
63. വെളിയന്നൂർ പ്രാഥമികാരോഗ്യകേന്ദ്രം
64.ജി .വി . രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
65.കടപ്ലാമറ്റം സാമൂഹികാരോഗ്യകേന്ദ്രം
66.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
67.ഈരാറ്റുപേട്ട പ്രാഥമികാരോഗ്യകേന്ദ്രം
68.തിടനാട് എൻ .എസ്.എസ് ഓഡിറ്റോറിയം

ചങ്ങനാശേരി താലൂക്ക്

69. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
70. ചങ്ങനാശേരി ജനറൽ ആശുപത്രി
71. കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം
72. മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
73. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
74. പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം
75. സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം
76. വാഴപ്പള്ളി സർഗക്ഷേത്ര ഓഡിറ്റോറിയം
77. തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
78. വാകത്താനം പ്രാഥമികാരോഗ്യകേന്ദ്രം
79. വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
80. തോട്ടയ്ക്കാട് സാമൂഹികാരോഗ്യകേന്ദ്രം

മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ

കോട്ടയം താലൂക്ക്
1.കുമരകം വെള്ളാരപ്പള്ളി പാരിഷ് ഹാൾ

ചങ്ങനാശേരി താലൂക്ക്
2.ഗവണ്‍മെന്‍റ് എൽ.പി.എസ് പെരുന്ന
3. താഴത്തു വടകര ( വെള്ളാവൂർ) ലൂർദ് മാതാ പാരിഷ് ഹാൾ

മീനച്ചിൽ താലൂക്ക്
4. ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂൾ ( ഉള്ളനാട്‌ )

കോട്ടയം എംഡി സെമിനാരി സ്കൂളിൽ കോവാക്സിൻ മാത്രമാകും ലഭ്യമാകുക. നേരത്തെ കോവാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് ഇവിടെ നിന്ന് രണ്ടാം ഡോസ് സ്വീകരിക്കാം