കോവിഡ് ബാധിതർക്ക് സഹായവുമായി എൻജിഓ അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കേരള എൻജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്കായി വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിന്റെയും മരുന്നുകളുടെയും വിതരണ ഉത്ഘാടനം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു

കോട്ടയം ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ വിവിധ വാർഡുകളിലായി നൂറിലധികം കുടുംസങ്ങൾക്ക് സഹായം എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സോജോ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം പി.സി.മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ജോഷി മാത്യു, ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ.സി.എബ്രഹാം വാർഡ് കൗൺസിലർ ധന്യ ഗിരീഷ്, വാർഡ് പ്രസിഡന്റ് ജിനോ.റ്റി.തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രൂപൻ, അറുമുഖം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.