
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 21 തിങ്കളാഴ്ചയും 22 ചൊവ്വാഴ്ചയും 82 കേന്ദ്രങ്ങളിൽ 45 വയസിനു മുകളിലുള്ളവർക്ക് കോവിഷീൽഡ് വാക്സിൻ നൽകും. 80 ശതമാനം വാക്സിൻ ഒന്നാം ഡോസുകാർക്കും 20 ശതമാനം രണ്ടാം ഡോസുകാർക്കും ലഭിക്കും. ഞായറാഴ്ച വൈകിട്ട് ഏഴു മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാം.
വാക്സിൻ സ്വീകരിക്കുന്നതിന് www.cowin.gov.in പോർട്ടലിൽ ബുക്ക് ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷൻ. വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
2. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
3. അയർക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
4. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
5. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
6. ചങ്ങനാശേരി ജനറൽ ആശുപത്രി
7. മേലുകാവുമറ്റം എച്ച്.ആർ.ഡി.ടി സെൻറർ
8. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
9. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
10. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
12. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
13. പൂഞ്ഞാർ ജി.വി.ആർ പ്രാഥമികാരോഗ്യ കേന്ദ്രം
14. കടനാട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ
15. കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
16. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
17. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
18. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
19. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
20. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
21. കറിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം
22. കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
23. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
24. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
25. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
26. കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
27. കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രം
28. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
29.കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ
30. കോട്ടയം മെഡിക്കൽ കോളേജ്
31. കൊഴുവനാൽ പ്രാഥമികാരോഗ്യ കേന്ദ്രം
32. ആറ്റമംഗലം പള്ളി ഹാൾ
33. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
34. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
35. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
36. മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം
37. മണിമല പ്രാഥമികാരോഗ്യ കേന്ദ്രം
38. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
39. മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
40. മീനച്ചിൽ പ്രാഥമികാരോഗ്യ കേന്ദ്രം
41. മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
42. മൂന്നിലവ് നവജ്യോതി സ്കൂൾ
43. മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം
44. മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം
45. മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
46. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
47. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
48.ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
49 പൈക പ്രാഥമികാരോഗ്യ കേന്ദ്രം
50. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
51. പാലാ ജനറൽ ആശുപത്രി
52. പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ
53. പാമ്പാടി താലൂക്ക് ആശുപത്രി
54. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
55. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
56. മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം
57. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
59. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
59. പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം
60. പുതുപ്പള്ളി സെൻറ് ജോർജ് എൽ.പി സ്കൂൾ
61. രാമപുരം കമ്യൂണിറ്റി ഹാൾ
62. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
63. ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം
64. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം.
65. തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം
66.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
67. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
68. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
69. തിടനാട് എൻ.എസ്.എസ് ഓഡിറ്റോറിയം
70. തിരുവാർപ്പ് ഗവൺമെൻറ് യു.പി സ്കൂൾ
71. തൃക്കൊടിത്താനം സാമൂഹികാരോഗ്യ കേന്ദ്രം
72.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
73. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
74. സെൻറ് സ്റ്റീഫൻസ് പള്ളി ഹാൾ ഉഴവൂർ
75. വൈക്കം താലൂക്ക് ആശുപത്രി
76. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
77. ചീരഞ്ചിറ ഗവൺമെൻറ് യു.പി. സ്കൂൾ
78.വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം
79. വെളിയന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രം
80. വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം
81. വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം
82. വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം