ഇന്ന് കോട്ടയത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത് 500 പേർ
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത് 500 പേർ.
വാക്സിനേഷൻ എടുത്തവരുടെ എണ്ണം ചുവടെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി – 60
കോട്ടയം എസ് .എച്ച്. മെഡിക്കൽ സെന്റർ – 60
പാലാ ജനറല്‍ ആശുപത്രി- 40
ചങ്ങനാശേരി ജനറൽ ആശുപത്രി – 60
പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 60
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം – 60
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം – 60
ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി- 40
വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി-60
======
ആകെ 500
ഇതുവരെ ജില്ലയില്‍ വാക്സിന് സ്വീകരിച്ചവര്‍ ആകെ-1110
Third Eye News Live
0
Tags :