
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 216 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4769 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 106 പുരുഷന്‍മാരും 91 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
200 പേര്‍ രോഗമുക്തരായി. 3252 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79707 പേര്‍ കോവിഡ് ബാധിതരായി. 76275 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14719 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 28
ചിറക്കടവ്- 15
കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍- 8
പാലാ, ഈരാറ്റുപേട്ട-7
മണിമല, പനച്ചിക്കാട്, മറവന്തുരുത്ത്-6
അയര്‍ക്കുന്നം, ഉഴവൂര്‍, തിരുവാര്‍പ്പ്, മാടപ്പള്ളി, വൈക്കം, വിജയപുരം, എലിക്കുളം-5
കുറവിലങ്ങാട്, വാകത്താനം, മേലുകാവ്, പുതുപ്പള്ളി, ചങ്ങനാശേരി, രാമപുരം, മുണ്ടക്കയം-4
പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, കുമരകം, പായിപ്പാട്, കങ്ങഴ-3
ചെമ്പ്, ഉദയനാപുരം, കാണക്കാരി, ഭരണങ്ങാനം, വാഴൂര്‍, കരൂര്‍, മുത്തോലി, കുറിച്ചി, തൃക്കൊടിത്താനം, മണര്‍കാട്, എരുമേലി, അതിരമ്പുഴ, പാമ്പാടി, വാഴപ്പള്ളി, കോരുത്തോട്,
പൂഞ്ഞാര്‍, നെടുംകുന്നം-2
കറുകച്ചാല്‍, വെളിയന്നൂര്‍, ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, ടി.വിപുരം, തിടനാട്, ഞീഴൂര്‍, പള്ളിക്കത്തോട്, കല്ലറ, കൊഴുവനാല്‍, വെള്ളാവൂര്‍, മരങ്ങാട്ടുപിള്ളി, പാറത്തോട്, മീനച്ചില്‍-1



