
രാജ്യത്ത് നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം കുറവ് ; പത്ത് സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കൊവിഡിനെ മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
സ്വന്തം ലേഖകൻ
ന്യൂഡൽഹി : പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ ഇന്ത്യക്ക് കോവിഡിനെ മറികടക്കാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിലവിൽ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയിൽ കുറവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിന് ശേഷം സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാഷ്ട്ര , ആന്ധ്രാപ്രദേശ് , ബിഹാർ , ഗുജറാത്ത് , ഉത്തർപ്രദേശ് , തെലങ്കാന , പഞ്ചാബ് , തമിഴ്‌നാട് , ബംഗാൾ , കർണാടക എന്നീ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടായിരുന്നു ഇത്തവണത്തെ കൊവിഡ് അവലോകനയോഗം നടന്നത്.
Third Eye News Live
0
Tags :