
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ചേർന്ന കോവിഡ് അവലോകന യോഗം ചേർന്നു. സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കേണ്ടെന്ന് യോഗത്തിൽ തീരുമാനമായി.
അടുത്ത അവലോകന യോഗത്തിൽ സ്ഥിതി വീണ്ടും ചർച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവലോകനയോഗത്തിലെ തീരുമാനങ്ങൾ…
ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും
പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്ര
ണം കർശനമാക്കും.
വിവാഹ – മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരു
ടെ എണ്ണം 50 ആക്കി .
ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാ
ക്കണം.
രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങൾ ഉടനില്ല.



