സംസ്ഥാനത്ത് 6316 പേർക്കു കൊവിഡ്: കൊവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കിയെന്നു മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവന്തപുരം: സംസ്ഥാനത്ത് 6316 പേർക്കു കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചതിൽ 5539 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5924 പേർ രോഗവിമുക്തി നേടി. 28 പേരാണ് സംസ്ഥാനത്ത് ഇന്നു മാത്രം രോഗം ബാധിച്ചു മരിച്ചത്.