video

00:00

കോവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്തും; ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കും; മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിക്കുന്നതു മൂലം, കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും; വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.സുധാകരന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്താന്‍ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍.

ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കുമെന്നും കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കോവിഡ് ബാധിച്ചു രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും.

എംപി.ഐഎന്‍സി കേരള സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags :