
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 747 പേർക്ക്. കൂടുതൽ എറണാകുളം ജില്ലയിൽ. 196.
67 ദിവസത്തിനു ശേഷം റിപ്പോർട്ട് ചെയ്യുന്ന കൂടിയ കോവിഡ് കേസുകളാണ് ഇന്നലത്തേത്. നിലവിൽ സംസ്ഥാനത്ത് 3,453 രോഗികൾ. ഇതുവരെ 65.52 പേർക്കു കോവിഡ് ബാധിച്ചു. ഇന്നലെ 13 മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസർകോട് 2, കണ്ണൂർ 10, വയനാട് 8, കോഴിക്കോട് 74, മലപ്പുറം15, പാലക്കാട് 14, തൃശൂർ 70, എറണാകുളം 196, ഇടുക്കി 22, കോട്ടയം 128, ആലപ്പുഴ 19, പത്തനംതിട്ട 40, കൊല്ലം27, തിരുവനന്തപുരം122 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.