
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ 5000 കടന്നു. 5364 പേര്‍ കോവിഡ് രോഗികളാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് .
കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു. കഴിഞ്ഞ ദിവസം രണ്ട് മരണവും കേരളത്തില്‍ സ്ഥിരീകരിച്ചു. 489 പേർക്കാണ് ഇന്നലെ പുതുതായി രോഗം ബാധിച്ചത്.
ഡൽഹി 592, ഗുജറാത്ത് 615, കര്‍ണാടക 451, മഹാരാഷ്ട്ര 548, ബംഗാള്‍ 596 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കോവിഡ് കണക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group