
തിരുവനന്തപുരം: എല്‍ബിഎസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തണ്‍, ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് പത്താം ക്ലാസ് പാസായവരില്‍ നിന്നും കമ്ബ്യൂട്ടറൈസ്ഡ് ഫിനാൻഷ്യല്‍ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി.യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു/ ബി.കോം പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജനുവരി 15 വരെ http://www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560333, 9995005055.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


