
സ്വന്തം ലേഖിക
തൃശ്ശൂര്‍: വീട്ടമ്മയും കാമുകനും ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചത് തങ്ങളുടെ പ്രണയം ഭര്‍ത്താവ് അറിഞ്ഞെന്നുള്ള സംശയത്തെ തുടര്‍ന്ന്.
വ്യാഴാഴ്ച്ച രാവിലെയാണ് തൃശ്ശൂർ ഒളരിക്കല്‍ റിജോ(26), സംഗീത (26) എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗീതയുടെ ഭര്‍ത്താവിന് കേറ്ററിംഗ് ബിസിനസാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടുത്തെ ജോലിക്കാരനായിരുന്നു റിജോ. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു.
തങ്ങളുടെ പ്രണയം ഭര്‍ത്താവ് അറിഞ്ഞെന്ന് യുവതിക്ക് സംശയം തോന്നിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഇരുവരും തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്.
തുടർന്നാണ് വ്യാഴാഴ്ച്ച രാവിലെ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.