
കാസർകോട് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് വെട്ടേറ്റു; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കാസർക്കോട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കാസർക്കോട് കാഞ്ഞങ്ങാടിന് സമീപം മാവുങ്കലിലാണ് സംഭവം.
കോടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകളുണ്ട്.
Third Eye News Live
0