കോട്ടയം: പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം പാലാ കാര്യാലയത്തിനു കീഴിലുള്ള വൈക്കം റസ്റ്റ്ഹൗസ് കാന്റീൻ ഒരുവർഷത്തേക്ക് നടത്താൻ മുൻപരിചയമുള്ള വ്യക്തികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷനുകൾ മേയ് 29ന് പകൽ മൂന്നിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം, പാലാ എന്ന വിലാസത്തിൽ ലഭിക്കണം.
ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 8086395151.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group