
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കുളം സ്വദേശിക്കെതിരെയാണ് നൂറനാട് പൊലീസ് കേസെടുത്തത്.
കൊറണ വൈറസ് ബാധ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയെന്ന വാർത്ത തെറ്റാണെന്നും സഞ്ചാരികൾക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ടൂറിസം കേന്ദ്രങ്ങളും പതിവ് രീതിയിൽ പ്രവർത്തനം തുടരുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group