video
play-sharp-fill
സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വൈക്കത്ത് തുടക്കമായി: പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹമിരുന്ന പറൂപ്പറമ്പില്‍ നടന്ന ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വൈക്കത്ത് തുടക്കമായി: പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹമിരുന്ന പറൂപ്പറമ്പില്‍ നടന്ന ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

വൈക്കം: സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന കേരളത്തിലെ ആദ്യ ബ്രാഞ്ച് സമ്മേളനം വൈക്കത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹമിരുന്ന പറൂപ്പറമ്പില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തിൽ

കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു, അസിസ്റ്റൻ്റ് സെക്രട്ടറി ജോണ്‍വി.ജോസഫ്, ടി.എന്‍.രമേശന്‍,ആര്‍. സുശീലന്‍, കെ. അജിത്ത്, ഇ.എന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദാസപ്പന്‍, ലീനമ്മ ഉദയകുമാര്‍, എം.ഡി. ബാബുരാജ്, സാബു പി.മണലൊടി,പി. പ്രദീപ്, പി.സുഗതന്‍, സി.കെ.ആശ എംഎല്‍എ, എന്‍. അനില്‍ ബിശ്വാസ്, ഡി. രഞ്ജിത്കുമാര്‍, എ.സി.

ജോസഫ്, പി.എസ്. പുഷ്‌കരന്‍, പി.എസ്. പുഷ്പമണി,അഡ്വ. ചന്ദ്രബാബു എടാടന്‍, അശോകന്‍ വെള്ളവേലി എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഇ.എന്‍. ചന്ദ്രബാബുവിനേയും, അസിസ്റ്റൻ്റ് സെക്രട്ടറിയായി പ്രദീപ് മണ്ണംപള്ളിയേയും തെരഞ്ഞെടുത്തു.