
മതിയായ ട്രാഫിക് സിഗ്നൽ ഇല്ലാതെ എഐ ക്യാമറ ജനങ്ങളെ പിഴിയുന്നു: കെ സുധാകരൻ
എഐ അഴിമതി ക്യാമറയിൽ നിന്ന് ആദ്യ ദിനം 38,520 ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടുകയും ജനങ്ങളിൽ നിന്ന് നാലു കോടിയോളം രൂപ പിരിച്ചെടുക്കുകയും ചെയ്തത് ആവശ്യത്തിന് ട്രാഫിക് സിഗ്നലുകളും നോ പാർക്കിംഗ് ബോർഡുകളും സ്ഥാപിക്കാത്തതുകൊണ്ടാണന്ന് കെപിസിസി പ്രസിഡന്‌റ് കെ സുധാകരൻ ആരോപിച്ചു.
ഇവ സ്ഥാപിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇത്രയധകം ട്രാഫിക് ലംഘനങ്ങൾ ഉണ്ടാകുമായിരുന്നില്ല.
Third Eye News Live
0