
തിരുവനന്തപുരത്തെ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രത്യേക അവലോകന യോഗം ഇന്ന്
സ്വന്തംലേഖകൻ
കോട്ടയം : തിരുവനന്തപുരം മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. തിരുവനന്തപുരത്ത് പ്രചാരണത്തിന് നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന ശശിതരൂരിന്റെ പരാതി പ്രത്യേകം പരിഗണിച്ചേക്കും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
Third Eye News Live
0