
കൊച്ചി: യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ മുഖ്യമന്ത്രി എറണാകുളത്ത് നിന്ന് വേണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്ന രീതി തുടരുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോണ്‍ഗ്രസിലും യുഡിഎഫിലും തർക്കങ്ങളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തെ അതിജീവിക്കും. സിപിഎമ്മിന് ആർഎസ്‌എസ് വോട്ട് മറിച്ചു. ഡീലിന് ചുക്കാൻ പിടിച്ചത് ചില മധ്യവർത്തികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലും കേന്ദ്രത്തിലും ഒരേപോലെ സ്വാധീനമുള്ള മധ്യവർത്തികളാണിത്. ബിജെപി 20 ട്വന്റിക്ക് സീറ്റ് വാരിക്കോരി നല്‍കിയത് ഡീലിൻ്റെ ഭാഗം. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഇത് ബാധിക്കില്ലെന്നും എറണാകുളം ഡിസിസി പ്രസിഡൻ്റ്.



