കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ; പ്രഖ്യാപിക്കുക 32 സ്ഥാനാർത്ഥികളെ; രണ്ടാം പട്ടിക ബുധനാഴ്ച

Spread the love

ഡല്‍ഹി; കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും.

video
play-sharp-fill

32 സ്ഥാനാർത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാ പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും.

അതേസമയം 26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ഇടതു ദുർഭരണം അവസാനിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുമെന്നും വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചാരണത്തിന് വളരെ കുറച്ച്‌ ദിവസമേ ലങിക്കുന്നുള്ളൂ എന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചത്.

സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി, സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.