
തിരുവാർപ്പിൽ കോൺഗ്രസ് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : ഗാന്ധി ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി, തിരുവാർപ്പിലെ സന്ദർശന വേളയിൽ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്ത ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സമീപം റ്റി കെ എം ട്രസ്റ്റ് സ്ഥാപിച്ച ഗാന്ധി സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ: ജി.ഗോപകുമാർ ഉത്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി എ വർക്കി , സോണി മണിയാംങ്കേരിൽ, കുഞ്ഞുമോൻ മാടവന, സുമേഷ് കാഞ്ഞിരം, സതീഷ് ഫിലിപ്പ് ,സക്കീർ ചങ്ങംമ്പളളി, സുനിൽ ഇ ആർ , മോനിച്ചൻ മാഞ്ഞൂർ വട്ടപ്പള്ളി ,മഹേഷ് തിരുവാർപ്പ്, പ്രോമിസ് കാഞ്ഞിരം, പ്രിൻസ് ജോൺ, മോൻസി ഓത്താറ്റിൽ, തുടങ്ങിയർ പങ്കെടുത്തു
Third Eye News Live
0