video
play-sharp-fill
കോട്ടയം ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കോൺഗ്രസ്..!!  മുണ്ടക്കയത്ത് ബിനു മറ്റക്കര, പാലായിൽ എൻ സുരേഷ്; ജില്ലയിലെ ഏക വനിത ബ്ലോക്ക് പ്രസിഡന്റായി മോളി പീറ്റർ

കോട്ടയം ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കോൺഗ്രസ്..!! മുണ്ടക്കയത്ത് ബിനു മറ്റക്കര, പാലായിൽ എൻ സുരേഷ്; ജില്ലയിലെ ഏക വനിത ബ്ലോക്ക് പ്രസിഡന്റായി മോളി പീറ്റർ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റ്മാരെ പ്രഖ്യാപിച്ച് കോൺഗ്രസ്.

കോട്ടയം ഈസ്റ്റ്‌ – സിബി ജോൺ,
വെസ്റ്റ് – എൻ ജയചന്ദ്രൻ,
ഏറ്റുമാനൂർ – ജോ റോയി,
പാലാ – എൻ സുരേഷ്ഭ
രണങ്ങാനം – മോളി പീറ്റർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി – പി ജീരാജ്,
പൂഞ്ഞാർ – അഡ്വ. കെ സതീഷ്കുമാർ,
മുണ്ടക്കയം – ബിനു മറ്റക്കര

ആർപ്പൂക്കര – സോബിൻ തെക്കേടം
കടുത്തുരുത്തി – ജെയിംസ് പുല്ലപ്പള്ളി,
ഉഴവൂർ – ന്യൂജെന്റ് ജോസഫ്,

വൈക്കം – ടിഡി ഉണ്ണി,
തലയോലപറമ്പ് – എംകെ ഷിബു,
ചങ്ങനാശേരി വെസ്റ്റ്- ബാബു കോഴിപ്പുറം, ചങ്ങനാശേരി ഈസ്റ്റ്‌ – കെ എ ജോസഫ്, പുതുപ്പള്ളി- കെവി ഗിരീശൻ
അയർകുന്നം – കെ ജെ രാജു

Tags :