
വൈക്കം: ഇന്നലെ കുഴഞ്ഞു വീണ്ട മരിച്ച വൈക്കം ബ്ലോക്ക് കോൺഗ്രസ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വെച്ചൂർ അപ്പത്തറ വീട്ടിൽ എ. സതീശന്റെ (60)സംസ്കാരം ഇന്നു നടക്കും.
ഞായറാഴ്ച രാവിലെ 10 മണിയോടെ വെച്ചൂരിലെ വീട്ടിൽ നെഞ്ച് വേദനയെ തുടർന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴഞ്ഞ് വീണ സതീശനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എ
സനീഷ്കുമാറിന്റെ മൂത്തസഹോദരനാണ് സതീശൻ. ഭാര്യ – ഗീത. മക്കൾ – സാനു,
സബിത. സംസ്ക്കാരം ഇന്ന് തിങ്കളാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.