
കോട്ടയം: കുമരകത്ത് കോൺഗ്രസിൻ്റെ വാർഡ് കൺവെൻഷനുകൾക്ക് തുടക്കമായി
പത്താം വാർഡ് കൺവെൻഷൻ ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു_
കോണത്താറ്റ് പാലത്തിൻറെ പണി എത്രയും വേഗം തീർക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടകം സുരേഷ് അറിയിച്ചു.
വാർഡ് പ്രസിഡണ്ട് എം.കെ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിജെ സാബു, എ വി തോമസ് ആര്യപള്ളി, രഘു അകവൂർ, വിഎസ് പ്രദീപ് കുമാർ ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞച്ചൻ വേലിത്തറ, ഹരിചന്ദ്രൻ പി എ, ശശീന്ദ്രൻ പി എ, പി വി എബ്രഹാം., ജയ്മോൻ, ജയകുമാർ കുന്നപ്പത്തറ, രാമചന്ദ്രൻ വെട്ടിക്കാട്ടുക്കളം പഞ്ചായത്ത്
അംഗങ്ങളായ ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ എന്നിവർ സംസാരിച്ചു.