video
play-sharp-fill
എട്ട് നിലയിൽ പൊട്ടി പണ്ടാരമടങ്ങിയതിൻ്റെ നാണക്കേട് മാറിയില്ല; രാഹുൽ ഗാന്ധി താമസിച്ച ആഡംബര ഹോട്ടലിൻ്റെ വാടക നല്കാതെ കോൺഗ്രസ്; ആകെ നാറി നാശമായി കേരളത്തിലെ കോൺഗ്രസ്

എട്ട് നിലയിൽ പൊട്ടി പണ്ടാരമടങ്ങിയതിൻ്റെ നാണക്കേട് മാറിയില്ല; രാഹുൽ ഗാന്ധി താമസിച്ച ആഡംബര ഹോട്ടലിൻ്റെ വാടക നല്കാതെ കോൺഗ്രസ്; ആകെ നാറി നാശമായി കേരളത്തിലെ കോൺഗ്രസ്

സ്വന്തം ലേഖകൻ 

കൊല്ലം: എട്ടു നിലയിൽ പൊട്ടിയതിൻ്റെ നാണക്കേട് മാറും മുൻപ് അടുത്ത മാനക്കേട് കോൺഗ്രസിനെ തേടിയെത്തി.

പൊട്ടിത്തെറികള്‍ സാധാരണയായിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസില്‍. ആകെയുള്ളത് 21 പേർ ,എന്നിട്ടും പ്രതിപക്ഷ നേതാവിനേ പോലും തിരഞ്ഞെടുക്കാൻ ദിവസങ്ങളെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ഗാന്ധി താമസിച്ച കൊല്ലത്തെ ആഡംബര ഹോട്ടല്‍മുറിയുടെ വാടക അടച്ചില്ലെന്ന കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്ററാണ് ഇപ്പോൾ വൈറലായി മാറിയത്.

ലക്ഷങ്ങള്‍ പിരിച്ചിട്ടും, മത്സ്യത്തൊഴിലാളി സംഗമത്തിനായി നിര്‍മിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നല്‍കിയില്ലെന്ന് പോസ്റ്റില്‍ പറയുന്നു.6 ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് ആക്ഷേപം. പോസ്റ്റ്‌ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സത്യത്തില്‍ വല്ലാത്ത വിഷമം ആയി പോയി.

പൊട്ടിത്തെറികള്‍ സാധാരണയായിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസില്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ഗാന്ധി താമസിച്ച കൊല്ലത്തെ ആഡംബര ഹോട്ടല്‍മുറിയുടെ വാടക അടച്ചില്ലെന്ന കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ലക്ഷങ്ങള്‍ പിരിച്ചിട്ടും, മത്സ്യത്തൊഴിലാളി സംഗമത്തിനായി നിര്‍മിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നല്‍കിയില്ലെന്ന് പോസ്റ്റില്‍ പറയുന്നു.6 ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് ആക്ഷേപം. പോസ്റ്റ്‌ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സത്യത്തില്‍ വല്ലാത്ത വിഷമം ആയി പോയി.

ഇന്നലെ വിവാഹ ഫങ്ഷന് വേണ്ടി കൊല്ലത്തെ beach ഓര്‍ക്കുട്ടില്‍ എത്തിയപ്പോഴാണ് അവിടെ നിന്ന ഒരാള്‍ എന്നോട് പറഞ്ഞത് താങ്കള്‍ കോണ്‍ഗ്രസുകാരന്‍ അല്ല എന്ന്? അതെ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം മാനേജരെ വിളിച്ചു വരുത്തി. എന്നോട് പറഞ്ഞു നിങ്ങള്‍ കാണിക്കുന്നത് മോശമാണ്. മത്സ്യ തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കാനായി എത്തിയ രാഹുല്‍ ഗാന്ധി താമസിച്ച… വാടകയായ ആറ് ലക്ഷം രൂപ ഹോട്ടലില്‍ അടച്ചിട്ടില്ല എന്ന് പിന്നീട് ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞു.

 

ഇതേ പരിപാടിക്ക് വേണ്ടി ചിലവാക്കിയ.. മൈക്ക് സെറ്റ്, സ്റ്റേജ്, കടകളിലും പണം കൊടുത്തിട്ടില്ല എന്ന് ഈ പരിപാടിക്ക് വേണ്ടി എഐസിസിയും കെപിസിസിയും നല്‍കിയ ലക്ഷങ്ങള്‍ എവിടെ? ബോട്ട് മുതലാളിമാരുടെ കയ്യില്‍ നിന്നും, കൊല്ലത്തെ മുതലാളിമാരുടെ എല്ലാം കയ്യില്‍ നിന്നും പിരിച്ചെടുത്ത കോടികള്‍ എവിടെ? പ്രിയപ്പെട്ട DCC പ്രസിഡൻ്റ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ വേണ്ടായിരുന്നു ഈ തട്ടിപ്പ്. ആ മനുഷ്യന്‍ നീ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഒഴിഞ്ഞു നടക്കുമ്ബോഴാണ് നിങ്ങടെയൊക്കെ ചെയ്തി

Tags :