
ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ ഇന്ത്യ ഏഴാം മെഡൽ ഉറപ്പാക്കി. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയത്.
ന്യൂയിയുടെ സേവ്യർ മറ്റാഫാ ഇകിനോഫോയെ 5-0ന് തോൽപ്പിച്ചാണ് രോഹിത് സെമിയിലെത്തിയത്.
ഏഴാം ദിവസം ബോക്സർമാരായ അമിത് പംഗൽ, ജാസ്മിൻ ലംബോറിയ, സൂപ്പർ ഹെവിവെയ്റ്റ് ബോക്സർ സാഗർ അലാവത്ത് എന്നിവരും സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യക്കായി മെഡൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിന്റെ സെമി ഫൈനൽ മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


