സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ?.. എങ്കിൽ അറിഞ്ഞോളൂ!!

Spread the love

പലരും ഒരു ദിവസം തുടങ്ങുന്നത് കാപ്പി കുടിച്ച് കൊണ്ട് തന്നെയാണ്. കാപ്പി പലരോ​ഗങ്ങളെയും തടയുന്നതിനുമുള്ള മികച്ചൊരു പാനീയമായി പഠനങ്ങൾ പറയുന്നു. അമിതമായി കഫീൻ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെങ്കിലും മിതമായ അളവിൽ കഴിക്കുന്നത് കരളിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. 5,00,000 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ കാപ്പി കുടിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അടുത്തിടെ കണ്ടെത്തി.

video
play-sharp-fill