ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസിൽ പുതിയ ചാമ്പ്യൻ പിറന്നു; കിരീടത്തില്‍ മുത്തമിട്ട് യുഎസ് താരം കൊകൊ ഗാഫ്

Spread the love

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് യുഎസ് താരം കൊകൊ ഗാഫ്. ബെലാറൂസിന്റെ ലോകഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ പരാജയപ്പെടുത്തിയാണ് കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന കൊകൊ വിജയം സ്വന്തമാക്കുകയായിരുന്നു.

സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ യുഎസ് താരമാണ് കോകോ ​ഗോഫ്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ​ഗോഫ് ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്കോർ 7–6 (7–5), 2–6, 4–6.

22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റെക്കോർഡും ​ഗോഫിനെ തേടിയെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന തന്നെ. 2023 ൽ 19 വയസ്സുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെ ആദ്യ സെറ്റ് നഷ്ടമായെങ്കിലും 35 മിനിറ്റിനുള്ളിൽ രണ്ടാം സെറ്റിൽ ​ഗോഫ് 6–2ന് മുന്നിലെത്തി മത്സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം സെറ്റിൽ സബലേങ്ക 2–1ന് മുന്നിലെത്തി കിരീടത്തിലേക്കെന്ന് സൂചന നൽകിയെങ്കിലും ​ഗോഫ് ശക്തമായി തിരിച്ചുവന്നു. ഒടുവിൽ 6–4ന് സെറ്റും മത്സരവും പിടിച്ച് ​ഗോഫ് കിരീടത്തിലെത്തി. 2023ൽ യുഎസ് ഓപ്പൺ വിജയിച്ചപ്പോഴും സബലേങ്കയായിരുന്നു എതിരാളി.

22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റെക്കോർഡും ​ഗോഫിനെ തേടിയെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന തന്നെ. 2023 ൽ 19 വയസ്സുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു.

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെ ആദ്യ സെറ്റ് നഷ്ടമായെങ്കിലും 35 മിനിറ്റിനുള്ളിൽ രണ്ടാം സെറ്റിൽ ​ഗോഫ് 6–2ന് മുന്നിലെത്തി മത്സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം സെറ്റിൽ സബലേങ്ക 2–1ന് മുന്നിലെത്തി കിരീടത്തിലേക്കെന്ന് സൂചന നൽകിയെങ്കിലും ​ഗോഫ് ശക്തമായി തിരിച്ചുവന്നു. ഒടുവിൽ 6–4ന് സെറ്റും മത്സരവും പിടിച്ച് ​ഗോഫ് കിരീടത്തിലെത്തി.

2023ൽ യുഎസ് ഓപ്പൺ വിജയിച്ചപ്പോഴും സബലേങ്കയായിരുന്നു എതിരാളി. 22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റെക്കോർഡും ​ഗോഫിനെ തേടിയെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന തന്നെ. 2023 ൽ 19 വയസ്സുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു.