കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ അവസരം; 356 ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം….
സ്വന്തം ലേഖിക
കൊച്ചി: കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ
ഐടിഐ ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
356 ഒഴിവുകളാണ് ഉള്ളത്. പത്താംക്ലാസ്, ഐടിഐ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 26 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
https://bit.ly/cochin-shpyard
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
https://bit.ly/cochin-ship-mla
https://bit.ly/latst-gvt-job-22
Third Eye News Live
0