കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡില്‍ പ്രോജക്‌ട് അസിസ്റ്റന്റിന്റെ കരാര്‍ ഒഴിവ്; ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 28 വരെ; കൂടുതല്‍ വിവരങ്ങള്‍

കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡില്‍ പ്രോജക്‌ട് അസിസ്റ്റന്റിന്റെ കരാര്‍ ഒഴിവ്; ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 28 വരെ; കൂടുതല്‍ വിവരങ്ങള്‍

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡില്‍ പ്രോജക്‌ട് അസിസ്റ്റന്റിന്റെ 18 കരാര്‍ ഒഴിവ്.

ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 28 വരെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഭാഗം, ഒഴിവ്, യോഗ്യത :∙ സിവില്‍ (4), ഐടി (3), ഇലക്‌ട്രോണിക്സ് (3), ഇലക്‌ട്രിക്കല്‍ (2), മെക്കാനിക്കല്‍ (1), ഇന്‍സ്ട്രുമെന്റേഷന്‍ (1)

ബന്ധപ്പെട്ട വിഭാഗത്തില്‍ 3 വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയും 2 വര്‍ഷ പരിചയവും.

കൊമേഴ്സ്യല്‍ (2): കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ 3 വര്‍ഷ ഡിപ്ലോമ/ബിഎ/ബിഎസ്‌സി/ബികോം/ബിസിഎ/ബിബിഎ, 2 വര്‍ഷ പരിചയം.

ഫിനാന്‍സ് (2): എംകോം, 2 വര്‍ഷ പരിചയം.

വിവരങ്ങള്‍ www.cochinshipyard.in ല്‍ പ്രസിദ്ധീകരിക്കും.