
കോട്ടയം സി.എം.എസ്. കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. സിന്നി റേച്ചൽ മാത്യു അന്തരിച്ചു
സ്വന്തം ലേഖിക
കോട്ടയം:സി.എം.എസ്. കോളജ് വൈസ് പ്രിൻസിപ്പലും, ഇംഗ്ലിഷ് ഡിപ്പാർട്ടമെന്റ് മേധാവിയുമായ പ്രൊഫ. സിന്നി റേച്ചൽ മാത്യു (52) അന്തരിച്ചു.
ഇന്നലെ വൈകിട്ട് ഉണ്ടായ ഹൃദയാ സ്തംഭനത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നു പുലർച്ചെയോടെ അന്ത്യം സംഭവിച്ചു.
കഴിഞ്ഞ 27 വർഷമായി കോട്ടയം സി.എം.എസ് കോളേജിൽ അധ്യാപികയായിരുന്നു.സംസ്ക്കാരം പിന്നീട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ് കോട്ടയം മുട്ടമ്പലം വൈകത്തേട്ട് അനു ജേക്കബ് (ന്യൂ ഇന്ത്യ ഇൻഷുറൻസ് കോട്ടയം)
മകൻ നിഖിൽ ജേക്കബ് സക്കറിയ(കാനഡ)
Third Eye News Live
0