
വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. കോര്‍ഡിനേറ്റര്‍, അസോസിയേറ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജനുവരി 26ന് മുന്‍പായി ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
സിഎംഡിയില്‍ കോര്‍ഡിനേറ്റര്‍ (എംഇഡിപി), പ്രൊജക്ട് അസോസിയേറ്റ് റിക്രൂട്ട്‌മെന്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോര്‍ഡിനേറ്റര്‍ (എംഇഡിപി) 01 ഒഴിവ്
പ്രൊജക്ട് അസോസിയേറ്റ് റിക്രൂട്ട്‌മെന്റ് 01 ഒഴിവ്
പ്രായപരിധി
കോര്‍ഡിനേറ്റര്‍ (എംഇഡിപി) 35 വയസുവരെ
പ്രൊജക്ട് അസോസിയേറ്റ് റിക്രൂട്ട്‌മെന്റ് 40 വയസുവരെ
യോഗ്യത
കോര്‍ഡിനേറ്റര്‍ (എംഇഡിപി)
ഏതെങ്കിലും വിഷയത്തില്‍ പിജിയും മൂന്ന് വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സും ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രോജക്ട് സോഴ്‌സിങ്, പ്രോഗ്രാം കോര്‍ഡിനേഷന്‍ മേഖലയില്‍ കഴിവുള്ളവരായിരിക്കണം
പ്രൊജക്ട് അസോസിയേറ്റ്
ഏതെങ്കിലും വിഷയത്തില്‍ പിജിയും രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സും ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രോജക്ട് സോഴ്‌സിങ്, പ്രോഗ്രാം കോര്‍ഡിനേഷന്‍, മാര്‍ക്കറ്റിങ് മേഖലയില്‍ കഴിവുള്ളവരായിരിക്കണം.
ശമ്പളം
കോര്‍ഡിനേറ്റര്‍ (എംഇഡിപി) = തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 32,000 രൂപ ശമ്പളമായി ലഭിക്കും.
പ്രൊജക്ട് അസോസിയേറ്റ് റിക്രൂട്ട്‌മെന്റ് = തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കോര്‍ഡിനേറ്റര്‍, അസോസിയേറ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ഗൂഗിള്‍ ഫോം ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക. അവസാന തീയതി: ജനുവരി 26.
അപേക്ഷ: https://forms.gle/Frx92WsgP7zRY1h4A.



