മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കി ജില്ലാ കോടതിയില്‍ അജ്ഞാതന്റെ ഫോണ്‍കോള്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

Spread the love

ആലപ്പുഴ: ആലപ്പുഴ ജില്ല കോടതിയില്‍ മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി അജ്ഞാതന്റെ ഫോണ്‍കോള്‍.

video
play-sharp-fill

ജില്ല ജഡ്ജിയുടെ പരാതിയില്‍ കേസെടുത്ത് നോർത്ത് പൊലീസ്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോടതിയിലെ ശിരസ്തദാർ ഓഫിസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് അജ്ഞാതൻ ഭീഷണി ഉയർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.