play-sharp-fill
സുമനസ്സുകളുടെ സഹായം തേടി ഹരീഷ്കുമാർ

സുമനസ്സുകളുടെ സഹായം തേടി ഹരീഷ്കുമാർ

സ്വന്തം ലേഖകൻ

അയർക്കുന്നം: ആറുമാനൂർ നാലൂന്നുകാലായിൽ കൃഷ്ണൻകുട്ടിയുടെ മകൻ മുപ്പത്തിയൊന്ന് വയസ്സുള്ള ഹരീഷ്കുമാർ കെ.എൻ എന്ന ചെറുപ്പക്കാരൻ തലച്ചോറിലെ ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തുന്നതിനായി ഒരുങ്ങുവാണ്.
ശസ്ത്രക്രിയ അടിയന്തരമായി ചെയ്താൽ മാത്രമേ ഹരീഷിന്റെ ജീവൻ നിലനിർത്താൻ സാധിക്കൂ എന്നവസ്ഥയാണ്.
അഞ്ച് ലക്ഷത്തോളം ചിലവ് വരുന്ന ഈ ഓപ്പറേഷൻ നടത്താൻ സാമ്പത്തികസ്ഥിതി ഇല്ലാത്ത
കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു.
ഹരീഷിനെ സഹായിക്കാൻ ബ്ലോക്ക്പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലിന്റെ നേതൃത്വത്തിൽ ജനകീയ സമതി രൂപീകരിച്ച് ഫണ്ട് സമാഹരണത്തിന് ശ്രമം തുടങ്ങി.
ഇദ്ദേഹത്തിന്റെ ചികിത്സക്കായി സഹായിക്കാൻ മനസ്സുള്ളവർക്കായി ടിയാന്റെ സഹോദരിയുടെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.
Name: Revathy Krishnankutty
Bank: State Bank of India
Account number:20116280114
IFSC Code:SBIN0014949
Branch:Thellakom
District: Kottayam*
അയർക്കുന്നം: ആറുമാനൂർ നാലൂന്നുകാലായിൽ കൃഷ്ണൻകുട്ടിയുടെ മകൻ മുപ്പത്തിയൊന്ന് വയസ്സുള്ള ഹരീഷ്കുമാർ കെ.എൻ എന്ന ചെറുപ്പക്കാരൻ തലച്ചോറിലെ ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തുന്നതിനായി ഒരുങ്ങുവാണ്. അഞ്ച് ലക്ഷത്തോളം ചിലവ് വരുന്ന ഓപ്പറേഷൻ നടത്താൻ സാമ്പത്തികസ്ഥിതി ഇല്ലാത്ത ഈ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു.
ഹരീഷിനെ സഹായിക്കാൻ ബ്ലോക്ക്പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലിന്റെ നേതൃത്വത്തിൽ ജനകീയ സമതി രൂപീകരിച്ച് ഫണ്ട് സമാഹരണത്തിന് ശ്രമം തുടങ്ങി.
ഇദ്ദേഹത്തിന്റെ ചികിത്സക്കായി സഹായിക്കാൻ മനസ്സുള്ളവർക്കായി ടിയാന്റെ സഹോദരിയുടെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.
Name: Revathy Krishnankutty
Bank: State Bank of India
Account number:20116280114
IFSC Code:SBIN0014949
Branch:Thellakom
District: Kottayam