
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീം സെറ്റേഴ്സും
സംയുക്തമായൊരുക്കുന് ക്ലേ മോഡലിംഗ് ശില്പശാലയും വ്യക്തിത്വ വികസന സെമിനാറും മെയ് 8,9 തീയതികളിൽ നടത്തും.
5-ാം ക്ലാസ് മുതൽ +2 വരെയുളള കുട്ടികൾക്ക് പങ്കെടുക്കാം.ക്ലേ മോഡലിംഗ് ശില്പശാല നയിക്കുന്നത് പ്രശസ്ത ശില്പി കുടമാളൂർ കെ.പി. പ്രസാദ് ആണ്.
വ്യക്തിത്വ വികസന സെമിനാർ നേതൃത്വം നൽകുന്നത് എ.പി തോമസ്, മിനി തോമസ് എന്നിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ
രാവിലെ 10 മുതൽ 1 മണി വരെയാണ് പരിപാടി.
Fr. Emil Pullikattil CMI Director, Darsana Cultural centre
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:: 9447114328, 9447008255